PHOTOS

പ്രസവശേഷം സുന്ദരിയായി കാജൽ; ചിത്രങ്ങൾ വൈറൽ

നടി കാജൽ അ​ഗർവാൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

...
Advertisement
1/4

നിരവധി ആരാധാകരുള്ള നടിയാണ് കാജൽ അ​ഗർവാൾ

2/4

തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

3/4

അടുത്തിടെയാണ് കാജൽ അ​ഗർവാൾ-​ഗൗതം കിച്ലു ദമ്പതികൾക്ക് ആൺ കു‍ഞ്ഞ് പിറന്നത്

4/4

ഗർഭദിനങ്ങളിലും പ്രസവശേഷവും തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്





Read More