PHOTOS

ഫ്ലോറൽ കോ - ഓർഡ് സെറ്റിൽ അടിപൊളിയായി കാജൽ അഗ്ഗർവാൾ; ചിത്രങ്ങൾ കാണാം

Advertisement
1/4

ഫ്ലോറൽ കോ ഓർഡ് സെറ്റിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം കാജൽ അഗ്ഗർവാൾ. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. അനുശ്രീ എന്ന ലേബലിൽ കോ - ഓർഡ് സെറ്റാണ് താരം ധരിച്ചത്. സെറ്റിന്റെ വില 12500 രൂപയാണ്.

2/4
3/4
4/4




Read More