PHOTOS

Kajal Aggarwal: മകനൊപ്പമുള്ള ആദ്യ പിറന്നാൾ; ചിത്രങ്ങൾ പങ്കുവച്ച് കാജൽ അ​ഗർവാൾ

ആരാധകരുള്ള താരമാണ് കാജൽ അ​ഗർവാൾ. ഇന്നലെ ജൂൺ 19ന് കാജലിന്റെ 37ാം പിറന്നാൾ ആയിരുന്നു.  ഈ ജന്മദിനം താരത്തിന് വളരെ സ്പെഷ്യൽ ആയിരുന്നു...

Advertisement
1/4

കാജൽ മകൻ നീലിനെ കൈകളിൽ എടുത്ത് ചുംബിക്കുന്നതാണ് ചിത്രത്തിലുള്ളത്. 

 

2/4

തനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു കാജൽ.

 

3/4

ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് കാജൽ അ​ഗർവാളിനും ​ഗൗതം കിച്ച്ലുവിനും കുഞ്ഞ് ജനിച്ചത്.

4/4

മാതൃദിനത്തിൽ മകനെ നഞ്ചോട് ചേർത്ത് കിടത്തി കൊണ്ടുള്ള ചിത്രം താരം പങ്കുവച്ചിരുന്നു.

 





Read More