PHOTOS

Jio 5G : ജിയോ 5ജി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു; ആഡ് ഓൺ പ്ലാനിലൂടെ 5ജി സേവനം ലഭിക്കും

ലയൻസ് ജിയോ തങ്ങളുടെ 5ജി സേവനം ഉപയോഗിക്കുന്നതിനായി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു. 61 രൂപയുടെ ഡാറ്റ ആഡ് ഓൺ പ്ലാനാണ് ജിയോ തങ്ങളുടെ ഉപയോക്താക്ക...

Advertisement
1/4

ജിയോ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൈ ജിയോ ആപ്പിലൂടെ മാത്രമെ ഡാറ്റ പ്ലാൻ റീച്ചാർജ് ചെയ്യാൻ സാധിക്കൂ. മൈ ജിയോ ആപ്പിൽ സേവനദാതക്കൾ 5ജി അപ്ഗ്രേഡ് സേവനം ഉറപ്പാക്കിട്ടുണ്ട്. ആഡ് റീച്ചാർജായി 61 രൂപ ചെയ്താൽ 5ജി സേവനം ആസ്വദിക്കാനാകും. 

2/4
ജിയോ 61 രൂപ 5ജി ഡാറ്റ പ്ലാൻ
ജിയോ 61 രൂപ 5ജി ഡാറ്റ പ്ലാൻ

5ജി സേവനത്തിന് പുറമെ 6 ജിബി അധിക ഡാറ്റ ലഭിക്കുന്നതാണ്. നിലവിലെ പ്രീപേയ്ഡ് സേവനങ്ങൾക്കൊപ്പം ആഡ് ഓണായിട്ടാണ് ഈ ഡാറ്റ പ്ലാൻ ലഭിക്കുക

3/4

ദിനംപ്രതിയുള്ള ഡാറ്റയ്ക്ക് ശേഷം ലഭിക്കുന്ന 6 ജിബി ഉപയോഗിക്കാവുന്നതാണ്.

4/4

ജിയോ ട്രൂ 5ജി സേവനം ഉറപ്പാക്കിട്ടുള്ള ഇടങ്ങളിൽ മാത്രമെ ഈ സേവനം ലഭ്യമാകൂ.





Read More