PHOTOS

Jawanum Mullappoovum: ശിവദ നായികയാകുന്ന ജവാനും മുല്ലപ്പൂവും; പൂജ ചിത്രങ്ങൾ കാണാം

സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ കഥ പറയുന്നതാണ് ചിത്രം.

...
Advertisement
1/6

ജവാനും മുല്ലപ്പൂവിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. 

 

2/6

നിർമാതാവ് എൻ.എം ബാദുഷ ക്ലാപ് അടിച്ച ചടങ്ങിൽ ശ്രീനിജിൻ എം.എൽ.എ ആണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. 

 

3/6

ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.

 

4/6

ഷ്യാൽ സതീഷ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

 

5/6

ബി​കെ ഹരിനാരായണൻ, സുരേഷ് കൃഷ്ണൻ എന്നിവരുടെ വരികൾക്ക് 4 മ്യൂസിക്ക് ആണ് സം​ഗീതം നൽകിയിരിക്കുന്നത്.

 

6/6

മാളവിക കസ് ഉണ്ണിത്താൻ സഹനിർമ്മാതാവും, സുഭാഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. 





Read More