PHOTOS

Janhvi Kapoor: സെക്സി! ബ്ലാക്ക് ബോഡികോൺ ​ഗൗണിൽ തിളങ്ങി ജാൻവി കപൂർ

Janhvi Kapoor Photos: സെക്സി ബോഡികോൺ ഗൗണിൽ തിളങ്ങി ജാൻവി കപൂർ.

...
Advertisement
1/7

ബോളിവുഡിലെ ഫാഷൻ ഐക്കണുകളിൽ ഒരാളാണ് ജാൻവി കപൂർ.

2/7

തന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളിലൂടെ താരം പലപ്പോഴും ആരാധാകരെ അമ്പരപ്പിക്കാറുണ്ട്.

3/7

താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

4/7

ബ്ലാക്ക് ബോഡികോൺ ഗൌണിലുള്ള ചിത്രങ്ങളാണ് ജാൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

5/7

ബ്ലാക്ക് ഗൌണിൽ അതിസുന്ദരിയായാണ് ജാൻവി എത്തിയിരിക്കുന്നത്.

6/7

ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

7/7

ദേവരയെന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ജാൻവി കപൂർ.





Read More