PHOTOS

Janhvi Kapoor: സാരി സ്റ്റൈൽ ഗൗണിൽ സ്റ്റൈലിഷ് ലുക്കിൽ ജാൻവി കപൂർ

സാരി സ്റ്റൈൽ ഗൗണിൽ സ്റ്റൈലിഷ് ലുക്കിൽ ജാൻവി കപൂർ. മനോഹരമായ ബ്രൗൺ സാരി ഗൗൺ ധരിച്ച താരത്തിന്റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

...
Advertisement
1/6
ജാൻവി കപൂർ
ജാൻവി കപൂർ

ബീജ് നിറത്തിൽ ജോർജറ്റ് ഫാബ്രിക്കിൽ ഡിസൈൻ ചെയ്ത മനോഹരമായ വസ്ത്രമാണ് ജാൻവി ധരിച്ചിരിക്കുന്നത്.

 

2/6
തരുൺ തഹിലിയാനി
തരുൺ തഹിലിയാനി

പ്രശസ്ത ഡിസൈനർ തരുൺ തഹിലിയാനിയാണ് ബ്രൗൺ സാരി ഗൗൺ രൂപകൽപ്പന ചെയ്തത്.

 

3/6
കോർസെറ്റ്-സ്റ്റൈൽ ബ്ലൗസ്
കോർസെറ്റ്-സ്റ്റൈൽ ബ്ലൗസ്

ഡീപ് വി സ്വീറ്റ്ഹാർട്ട് നെക്ക്‌ലൈനുള്ള കോർസെറ്റ്-സ്റ്റൈൽ ബ്ലൗസ് സാരിക്ക് കൂടുതൽ ചാരുത നൽകി.

4/6
ചോക്കർ നെക്ലേസ്
ചോക്കർ നെക്ലേസ്

വലിയ ചോക്കർ നെക്ലേസ് ആണ് താരം വസ്ത്രത്തിനൊപ്പം ധരിക്കാൻ തിരഞ്ഞെടുത്തത്.

5/6
സാവ്‌ലീൻ കൗർ മഞ്ചന്ദ
സാവ്‌ലീൻ കൗർ മഞ്ചന്ദ

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സാവ്‌ലീൻ കൗർ മഞ്ചന്ദയാണ് താരത്തിന്റെ കിടിലൻ ലുക്കിന് പിന്നിൽ.

6/6
ജാൻവി കപൂർ
ജാൻവി കപൂർ

ഇൻസ്റ്റ​ഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.

 





Read More