PHOTOS

Iron rich foods: തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതാകാം... ഈ ഭക്ഷണങ്ങൾ കഴിക്കൂ

യ ഇരുമ്പ് ശരീരത്തിൽ ചെയ്യുന്ന പ്രധാന ജോലി ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുക എന്നതാണ്. അവശ്യ പോഷകമായതിനാൽ ഇരുമ്പ് ഭക്ഷണത്തിലൂടെ തന്നെ ല...

Advertisement
1/5
ഡാ‍ർക്ക് ചോക്ലേറ്റ്
ഡാ‍ർക്ക് ചോക്ലേറ്റ്

കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി ധാതുക്കൾക്കും പ്രീബയോട്ടിക് ഫൈബറിനും പുറമേ, ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പിന്റെ അംശവും അടങ്ങിയിട്ടുണ്ട്.

2/5
ടോഫു
ടോഫു

ടോഫുവിൽ ഇരുമ്പിന്റെ പ്രതിദിന മൂല്യത്തിന്റെ 19 ശതമാനം അടങ്ങിയിരിക്കുന്നു. കൂടാതെ ടോഫുവിൽ പ്രോട്ടീനും ധാതുക്കളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ഐസോഫ്ലേവോൺസ് ആർത്തവവിരാമ ലക്ഷണങ്ങൾ കുറയ്ക്കുകയും ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.

3/5
ബ്രോക്ക്ളി
ബ്രോക്ക്ളി

ബ്രോക്കോളിയിൽ ഉയർന്ന അളവിൽ വിറ്റാമിനുകൾ സി, കെ, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശവും ഉയർന്ന അളവിലുണ്ട്. ബ്രോക്ക്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാൻസർ സാധ്യതയും കുറയ്ക്കും.

4/5
ക്വിനോവ
ക്വിനോവ

ക്വിനോവയിൽ ഇരുമ്പിന്റെ പ്രതിദിന മൂല്യത്തിന്റെ 16 ശതമാനം ഉണ്ട്. കൂടാതെ, ഇത് ഗ്ലൂറ്റൻ രഹിതവും പ്രോട്ടീൻ, ഫോളേറ്റ്, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നവുമാണ്.

5/5
മത്തങ്ങ വിത്ത്
മത്തങ്ങ വിത്ത്

ഒരു ഔൺസ് മത്തങ്ങ വിത്തുകൾ ഇരുമ്പിന്റെ പ്രതിദിന മൂല്യത്തിന്റെ 14 ശതമാനം വാഗ്ദാനം ചെയ്യുന്നു. മറ്റ് നിരവധി പോഷകങ്ങളുടെ, പ്രത്യേകിച്ച് മഗ്നീഷ്യത്തിന്റെ മികച്ച ദാതാവ് കൂടിയാണ് മത്തങ്ങ വിത്ത്.





Read More