PHOTOS

IPL 2021 : കോവിഡ് ബ്രേക്ക് കഴിഞ്ഞ് ഇന്ന് IPL പുനരാരംഭിക്കുന്നു, ആദ്യ മത്സരത്തിൽ ചെന്നൈയും മുംബൈയും നേർക്കുന്നേർ, ടീമുകൾ അവസാഘട്ട പരിശീലനത്തിൽ

Advertisement
1/8

നിലവിൽ പോിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്

2/8

രണ്ടാം സ്ഥാനത്താണ് സിഎസ്കെ

3/8

മൂന്നാം സ്ഥാനത്തണ് ആർസിബി

4/8

നാലാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ

5/8

5-ാം സ്ഥാനത്താണ് നിലവിൽ രാജസ്ഥാൻ റോയൽസ്

6/8

നിലവിൽ ഐപിഎല്ലിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്

7/8

ഐപിഎൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നാളെ സെപ്റ്റംബർ 20ന് സിഎസ്കെക്കെതിരെയാണ് മത്സരം

8/8

സൺറൈസേഴ്സ് ഹൈദരാബാദ് നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. സെപ്റ്റംബർ 22ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ആദ്യ മത്സരം





Read More