PHOTOS

ഒരു വർഷത്തിനിടെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചത് 8 താരങ്ങളെ

Advertisement
1/8

ഇന്ത്യയൂടെ ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന് നയിച്ചത് ശിഖർ ധവാൻ അയിരുന്നു.

2/8

ഇംഗ്ലണ്ട് പര്യടനം കോലിയുടെ നേതൃത്വത്തിലായിരുന്നു. ഇതിന് ശേഷം കോലി തന്റെ ക്യാപ്റ്റൻസി രാജിവക്കുന്ന കാര്യം പ്രഖ്യാപിക്കുന്നത്

3/8

കോലിക്ക് പകരം ഇന്ത്യൻ ടീമിന് നയിക്കാൻ ബിസിസിഐ നിയമിച്ചത് രോഹിത് ശർമയെയാണ്. എന്നാൽ പരിക്ക് കാരണം ഇന്ത്യൻ നായകൻ കൃത്യമായി ടീമിന് നയിക്കാൻ സാധിച്ചിട്ടില്ല. ആകെ ഇന്ത്യൻ ടീമനെ നയിച്ചത് ന്യൂസിലാൻഡിനെതിരെയാണ്.

4/8

ന്യൂസിലാൻഡ് പര്യടനത്തിനിടെ രോഹിത്തിന് പരിക്കേറ്റതിനെ തുടർന്ന് അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്.

5/8

നിലവിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് കെ.എൽ രാഹുൽ. എന്നാൽ താരത്തിനും കൃത്യമായി ഒരു പരമ്പര പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. 

6/8

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിനിടെ കെ.എൽ രാഹുലിന് പരിക്കേറ്റതോടെ ഇന്ത്യൻ ടീം മാനേജുമെന്റ് ക്യാപ്റ്റൻസി സ്ഥാനം റിഷഭ് പന്തിന് കൈമാറുകയായിരുന്നു. 

7/8

ഗുജറാത്ത് ടൈറ്റൻസിന് ഐപിഎൽ കിരീടം നേടി നൽകിയതോടെയാണ് ഐർലൻഡിനെതിരെയുള്ള മത്സരത്തിൽ ബിസിസിഐ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റൻസി സ്ഥാനം നൽകുന്നത്

8/8

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായിട്ട് രോഹിത് ശർമ കോവിഡ് ബാധിതനായതിനെ തുടർന്ന് ക്യാപ്റ്റൻസി സ്ഥാനം ജസ്പ്രിത് ബുമ്രയ്ക്ക് നൽകുകയായിരുന്നു.





Read More