PHOTOS

Afghanistan: അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിച്ചു; രക്ഷാദൗത്യം തുടരുന്നു

Advertisement
1/5

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ചു

 

2/5

രക്ഷാദൗത്യം ഇനിയും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

3/5

നിലവിൽ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന്റെ പൂർണ ചുമതല യുഎസ് സൈന്യത്തിനാണ്

4/5

ഒരാഴ്ചയ്ക്കിടെ കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് 20 പേർ മരിച്ചതായാണ് റിപ്പോർട്ട്

5/5

കാബൂൾ വിമാനത്താവള പരിസരത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്





Read More