PHOTOS

Honey Rose : പുതിയ ലുക്കിൽ ഞെട്ടിച്ച് ഹണി റോസ്; 'ബെളുത്തിട്ട് പാറിയോ' എന്ന് സോഷ്യൽ മീഡിയ

Honey Rose Photos : ബോയി ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിലേക്കെത്തുന്നത്

...
Advertisement
1/5

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്

2/5

ഹണി റോസിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ചർച്ചയാകുന്നത്

3/5

മുടി കളർ ചെയ്ത് നടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്

4/5

മദ്ദാമ്മയെ പോലെയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നത്

5/5

ബെളുത്തിട്ട് പാറിയോ എന്നും ചിലർ ചോദിക്കുന്നുണ്ട്





Read More