PHOTOS

Honey Rose: 'റേച്ചലി'ന് പാക്കപ്പ്; ചിത്രങ്ങൾ പങ്കുവെച്ച് ഹണി റോസ്

്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചൽ. കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിൽ സിനിമയുടെ ചിത്രീകരണം പൂ...

Advertisement
1/6

47 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തനിയ്ക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് ഹണി റോസ് പറഞ്ഞു. 

 

2/6

റേച്ചലിന്റെ പാക്കപ്പ് ചിത്രങ്ങൾ ഹണി റോസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

 

3/6

ചിത്രത്തിൽ പ്രവർത്തിച്ച മുഴുവൻ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ഹണി റോസ് ഹൃദയംഗമമായ നന്ദി അറിയിച്ചു. 

 

4/6

ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളില്‍ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

 

5/6

രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തത്. 

 

6/6

ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ ബഷീര്‍, ചന്തു സലിംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, പൗളി വത്സൻ, രാധിക തുടങ്ങിയവരും റേച്ചലിൽ അഭിനയിക്കുന്നുണ്ട്.





Read More