PHOTOS

Honey Rose: സൂപ്പർ ഹോട്ടായി ഹണി റോസ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ...

Advertisement
1/7

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് ഹണി റോസ്.

2/7

‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമാ മേഖലയിലേയ്ക്കെത്തിയത്.

3/7

ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

4/7

മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രത്തിലെ ഹണിയുടെ പ്രകടനം ശ്രദ്ധേയമായി.

5/7

നന്ദമുരി ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച വീരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

6/7

സമീപകാലത്ത് ഏറ്റവും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത താരങ്ങളിലൊരാണ് ഹണി.

7/7

ഇനാ​ഗുറേഷൻ സ്റ്റാ‍ർ എന്നാണ് ട്രോളൻമാർ ഹണിയെ വിശേഷിപ്പിക്കുന്നത്. 





Read More