PHOTOS

Guru Uday 2023: വ്യാഴ ഉദയം സംഭവിക്കും, ഈ രാശിക്കാർക്ക് ലഭിക്കും കരിയറിലും ബിസിനസിലും വിജയം

ി മാറുകയോ, ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നത് എല്ലാ രാശികളെയും സ്വാധീനിക്കും. ചിലർക്ക് നല്ല ഫലങ്ങളും മറ്റു ചിലർക്ക് ജീവിതത്തിൽ മോശം ഫ...

Advertisement
1/4

മിഥുനം: തൊഴിൽപരമായും ബിസിനസിലും വലിയ പുരോ​ഗതിയുണ്ടാകും. ബിസിനസിൽ നല്ല വിജയം നേടാൻ കഴിയും. ജോലിയിൽ ആഗ്രഹിച്ച സ്ഥലംമാറ്റം ഉണ്ടാകാം. പുതിയ ജോലി അവസരങ്ങൾ വരും.

 

2/4

കർക്കടകം: ഭാഗ്യം വർധിക്കും. ബിസിനസിനോ മറ്റെന്തെങ്കിലും ജോലികൾക്കോ ആയി ​​യാത്ര പോകാം. ഈ യാത്ര ശുഭകരവും ഫലപ്രദവുമായിരിക്കും.

 

3/4

കുംഭം: സാമ്പത്തിക കാര്യങ്ങളിൽ വിജയമുണ്ടാകും. മാർക്കറ്റിംഗ്, വിദ്യാഭ്യാസം, മീഡിയ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് വളരെയധികം പ്രയോജനം ലഭിക്കും.

 

4/4

മീനം: പെട്ടെന്ന് പണം ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന പണം ലഭിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)





Read More