PHOTOS

Guru Purnima 2022: ഗുരു പൂർണിമയില്‍ നടത്തുന്ന ദാനധര്‍മ്മം ദാരിദ്ര്യം ഇല്ലാതാക്കും, ദാനമായി നല്‍കേണ്ടത് എന്ത്? നിങ്ങളുടെ രാശി പറയും

...
Advertisement
1/6

Aries  (മേടം)      മേടം രാശിക്കാർ ഗുരുപൂർണിമ ദിനത്തില്‍  ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ദാനം ചെയ്യണം. ഇങ്ങനെ ചെയ്താൽ പണവുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധികളും ഇല്ലാതാകും.  

2/6

Taurus (ഇടവം) 

ഗുരുപൂർണിമ ദിനത്തില്‍ ഇടവം രാശിക്കാര്‍ എന്താണ് ദാനമായി നല്‍കേണ്ടത്?  ഇടവം രാശിക്കാര്‍ ഈ ദിനത്തില്‍  കല്‍ക്കണ്ടം ദാനമായി നല്‍കുക.  അവര്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും.  

3/6

Gemini (മിഥുനം) 

മിഥുനം  രാശിക്കാർ ഗുരുപൂർണിമ ദിനത്തില്‍ ഗോശാലയിൽ പച്ചപ്പുല്ല് ദാനം ചെയ്യണം. ഇതുകൂടാതെ സ്വന്തം കൈകൊണ്ട് പശുക്കൾക്ക് പച്ചപ്പുല്ല് കൊടുക്കുയും വേണം.  

4/6

Cancer (കര്‍ക്കിടകം) 

കർക്കടക രാശിക്കാർ ഗുരുപൂർണിമ നാളിൽ പാവപ്പെട്ടവർക്ക് അരി ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ സമ്മർദ്ദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

5/6

Leo (ചിങ്ങം)

ചിങ്ങം രാശിക്കാര്‍ ഗുരു പൂര്‍ണ്ണിമ ദിനത്തില്‍ ഗോതമ്പ് ദാനം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇവരുടെ ജീവിതത്തില്‍ ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും.

6/6

Virgo (കന്നി)  കന്നി രാശിക്കാർ  ഗുരുപൂർണിമ ദിനത്തിൽ ബ്രാഹ്മണർക്ക് ഭക്ഷണം നൽകുക. ഇങ്ങനെ ചെയ്താൽ വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും.





Read More