PHOTOS

Guru Purnima 2022: ദാരിദ്ര്യം ഇല്ലാതാക്കും ഗുരു പൂർണിമയില്‍ നടത്തുന്ന ദാനധര്‍മ്മം, ദാനമായി നല്‍കേണ്ടത് എന്ത്? നിങ്ങളുടെ രാശി പറയും

മിയാണ്. എന്നാല്‍ ഈ  പൗർണ്ണമിക്ക് ഹിന്ദുമതത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ  പൗർണ്ണമിയിലാണ് മഹർഷി വേദ് വ്യാസൻ ജനിച്ചത്. അതിനാൽ...

Advertisement
1/6

Virgo (കന്നി)  കന്നി രാശിക്കാർ  ഗുരുപൂർണിമ ദിനത്തിൽ ബ്രാഹ്മണർക്ക് ഭക്ഷണം നൽകുക. ഇങ്ങനെ ചെയ്താൽ വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

 

2/6

Pisces (മീനം) 

മീനരാശിക്കാർ ഈ ദിവസം അന്നദാനം നടത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും.





Read More