PHOTOS

Guru Gochar: വ്യാഴം മീനരാശിയിൽ; അടുത്ത 31 ദിവസം ഈ രാശിക്കാർ ബുദ്ധിമുട്ടുകൾ നേരിടും, ജാ​ഗ്രത പാലിക്കുക

റെയും സന്തോഷത്തിന്റെയും അധിപനായ വ്യാഴം അസ്തമിച്ചു. ഇതുമൂലം...

Advertisement
1/5
മേടം
മേടം

മേടം: വ്യാഴത്തിന്റെ രാശിമാറ്റം മൂലം മേടം രാശിക്കാർക്ക് പ്രശ്നങ്ങൾ നേരിടാം. വിഷാദം ഉണ്ടായേക്കാം. പുതിയ ജോലി തുടങ്ങുന്നതിൽ തിരിച്ചടിയും ബിസിനസ്സിൽ നഷ്ടവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

2/5
ചിങ്ങം
ചിങ്ങം

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് കുടുംബത്തിൽ അശുഭകരമായ കാര്യങ്ങൾ ഉണ്ടാകാം. അതുപോലെ കുടുംബാംഗങ്ങളുമായുള്ള ബന്ധം വഷളാകാം. പ്രധാനപ്പെട്ട പല ജോലികളും പൂർത്തിയാകാതെ പോകും. അലസത നിറഞ്ഞ സമയം ആയിരിക്കും.

3/5
വൃശ്ചികം
വൃശ്ചികം

വൃശ്ചികം: വിദ്യാർഥികൾക്ക് തൃപ്തികരമല്ലാത്ത പരീക്ഷാഫലം ലഭിച്ചേക്കാം. ദഹന സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകും. പാഴ് ചെലവുകൾ വർധിക്കുന്നതിനും സാധ്യതയുണ്ട്.

4/5
കുംഭം
കുംഭം

കുംഭം: കുംഭ രാശിക്കാർക്ക് ചില പ്രശ്നങ്ങൾ നേരിടാം. സാമ്പത്തിക പ്രതിസന്ധി വർധിക്കും. നിങ്ങളുടെ പരുഷമായ സംസാരം വഴക്കുകളിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സമയം നിക്ഷേപം പൂർണമായും ഒഴിവാക്കുക.  

5/5
മീനം
മീനം

മീനം: ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടാം. ജോലിസ്ഥലത്തും നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. സാമ്പത്തിക സ്ഥിതി മോശമാകും. വിഷാദം ഉണ്ടാകുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.





Read More