PHOTOS

Guru Uday 2023: വ്യാഴത്തിന്റെ ഉദയം മേട രാശിയിലേക്ക്; ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും; വാഹനയോഗത്തിന് സാധ്യത!

ദേവ ഗുരു വ്യാഴം മേട രാശിയിൽ ഉദിക്കും. വ്യാഴത്തിന്റെ ഉ...

Advertisement
1/6

ജ്യോതിഷ പ്രകാരം വ്യാഴം ആരുടെ ജാതകത്തിലാണോ ശക്തമായ സ്ഥാനത്ത് നിൽക്കുന്നത് അത്തരം ആളുകൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. അവർ എല്ലാ മേഖലകളിലും വിജയം കൈവരിക്കും.  മാത്രമല്ല ശക്തരായ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിലും സമർത്ഥരാണ്. വ്യാഴം രാശി മാറുമ്പോഴെല്ലാം അത് 12 രാശികളേയും വ്യത്യസ്തമായി ബാധിക്കാറുണ്ട്. 2023 ഏപ്രിൽ 27 ന് വ്യാഴം മേട രാശിയിൽ ഉദിക്കും. ഇതിലൂടെ ഈ 5 രാശിക്കാർ അവരുടെ ജോലിയിലും ബിസിനസ്സിലും മികച്ച വിജയം കൈവരിക്കാൻ കഴിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

2/6
മേടം
മേടം

മേടം (Aries): വ്യാഴത്തിന്റെ ഉദയത്തിലൂടെ മേട രാശിക്കാരുടെ ഭാഗ്യം തിളങ്ങും. കരിയറിൽ ഒരുപാട് സംതൃപ്തി ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. നിങ്ങൾക്ക് വലുതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ആത്മീയതയോടുള്ള നിങ്ങളുടെ ചായ്‌വ് വർദ്ധിക്കും. ഒരു ദീർഘദൂര യാത്രയ്ക്ക് സാധ്യത.  

 

3/6
മിഥുനം
മിഥുനം

മിഥുനം (Gemini):  വ്യാഴത്തിന്റെ ഉദയത്തിലൂടെ മിഥുനം രാശിയിലെ ബിസിനസ് ചെയ്യുന്നവർക്ക് വളരെ നല്ല ഫലം ഉണ്ടക്കയം. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കും. ഒന്നിലധികം ബിസിനസുകളിൽ കൈകടത്താനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് നിങ്ങൾ നിങ്ങളുടെ എതിരാളികളെ മറികടക്കും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. പല സ്വദേശികൾക്കും വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. 

4/6
ചിങ്ങം
ചിങ്ങം

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് പൈതൃകമായി ലഭിച്ച സ്വത്തുക്കളിൽ നിന്നും ധാരാളം ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ നിങ്ങൾക്ക് ലാഭവും നഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ജോലികളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. പുതിയ രീതികൾ പരീക്ഷിച്ചുകൊണ്ട് നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ കഴിയും. ആത്മീയതയിലേക്കുള്ള നിങ്ങളുടെ ചായ്‌വ് വർദ്ധിക്കും.

 

5/6
ധനു
ധനു

ധനു (Sagittarius): ഗുരുവിന്റെ ഉദയത്തിലൂടെ ധനു രാശിക്കാരുടെ കരിയറിൽ വൻ കുത്തിപ്പ് ഉണ്ടാകും.  ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തോടെ നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തം ലഭിക്കും. വ്യാപാരം നടത്തുന്നവർക്ക് വ്യാഴത്തിന്റെ ഉദയം വൻ ഫലങ്ങൾ നൽകും. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. ഈ കാലയളവിൽ നിങ്ങൾക്ക് ബിസിനസ്സിൽ പുതിയ പരീക്ഷണം നടത്താണ് കഴിയും.

 

6/6
കുംഭം
കുംഭം

കുംഭം (Aquarius): ഈ രാശിക്കാർക്കും ശനിയുടെ ഉദയത്തിലൂടെ ആശയവിനിമയ വൈദഗ്ധ്യം കൊണ്ട് മറ്റുള്ളവരിൽ നല്ല മതിപ്പ് ഉണ്ടാക്കാൻ കഴിയും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിൽ വിജയിക്കും. ഈ രാശിക്കാർക്ക് ധനനേട്ടം ഉണ്ടാകും.  ജോലിയുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രകൾ ചെയ്യേണ്ടി വരും എന്നാൽ നിങ്ങൾക്ക് പുരോഗതി കൈവരിക്കാൻ കഴിയും. പ്രണയബന്ധത്തിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ, നിങ്ങളുടെ ബന്ധം സാധാരണ നിലയിലായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)





Read More