PHOTOS

Fuel Price Hike : ഇന്ധന വില വർധനയ്ക്കെതിരെ DYFI പ്രവർത്തകർ പെട്രോൾ പമ്പിലെത്തിയവരിൽ നിന്ന് ഒപ്പം ശേഖരണം നടത്തി പ്രതിഷേധിച്ചു

Advertisement
1/8

പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ പെട്രോൾ പമ്പിനു മുന്നിൽ DYFI പ്രവർത്തകർ പ്രതിഷേധിച്ചു. 

2/8

പ്രധാനമന്ത്രിക്ക് അയക്കുന്ന പ്രതിഷേധ നിവേദനത്തിനു വേണ്ട ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി DYFI ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പെട്രോൾ പമ്പുകളിൽ നടന്ന ഒപ്പ് ശേഖരണം നടത്തി.

3/8

ഒപ്പം കേന്ദ്രത്തിന്റെ വാക്സിൻ നയം തിരുത്തണമെന്ന് DYFI പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തു.

4/8

ബ്ലോക്ക്‌ കമ്മിറ്റി അംഗം സുഖിൽ, വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു,ട്രെഷറർ സുജിൻ, വൈസ് പ്രസിഡന്റ്‌ വിനീഷ്, മേഖല കമ്മിറ്റി അംഗങ്ങളായ ബാപ്പി, കീർത്തി തുടങ്ങിയവർ നേതൃത്വം നൽകി.

5/8
6/8
7/8
8/8




Read More