PHOTOS

Feet care: രാത്രിയില്‍ ഉറങ്ങുന്നതിനുമുമ്പ് പാദങ്ങൾ കഴുകാറുണ്ടോ? ആരോഗ്യഗുണങ്ങള്‍ ഇവയാണ്..

ദങ്ങള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കാരണം മണ്ണും പൊടിയും വിയര്‍പ്പും കൊണ്ട് നമ്മുടെ പാദങ്ങള്‍ പെട്ടെന്ന് മലിനമാകാനുള്ള സാധ്യത വളരെ ...

Advertisement
1/5

രാത്രിയിൽ പാദങ്ങൾ കഴുകിയ ശേഷം ഉറങ്ങുന്നത് നല്ല ഉറക്കം നൽകുന്നു, അതേസമയം മനസ്സിന് വിശ്രമവും സമ്മർദ്ദവും കുറയ്ക്കുന്നു. നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നില്ല എങ്കില്‍ അതായത്, ഉറങ്ങാൻ കഴിയാതെ വിഷമിക്കുന്നുണ്ടെങ്കിൽ, കാലുകൾ കഴുകി ഉറങ്ങുന്നത് നിങ്ങൾക്ക് നല്ല ഉറക്കം നൽകും.

2/5

കാലുകൾ കഴുകിയ ശേഷം ഉറങ്ങുന്നത് മാനസികാരോഗ്യം നിലനിർത്തുന്നു. ഇക്കാരണത്താൽ, വിഷാദം, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനൊപ്പം നിങ്ങൾക്ക് നല്ല ഉറക്കവും ലഭിക്കും. 

3/5

വേനൽക്കാലത്ത്, ഉറങ്ങുന്നതിന് മുമ്പ് കാലുകൾ തീര്‍ച്ചയായും കഴുകണം. കാരണം, പാദങ്ങളിൽ വിയർപ്പ്, പൊടി തുടങ്ങിയവ അടിഞ്ഞുകൂടി അണുബാധയ്ക്ക് കാരണമാകാം. ഈ സാഹചര്യത്തിൽ, രാത്രി ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ പാദങ്ങൾ  കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

4/5

ഭൂരിഭാഗം ആളുകളും ദിവസം മുഴുവൻ സോക്‌സ് ഷൂസ് മുതലയവ ധരിയ്ക്കുന്നവരാണ്. അതിനാല്‍ കാലുകളില്‍ നിന്ന് വിയര്‍പ്പിന്‍റെ ദുർഗന്ധം ഉണ്ടാവുക സ്വാഭാവികമാണ്. ആ സാഹചര്യത്തിൽ, നിങ്ങൾക്ക് ഇതിൽ നിന്ന് ആശ്വാസം ലഭിക്കണമെങ്കിൽ, ഉറങ്ങുന്നതിനുമുമ്പ് തീർച്ചയായും നിങ്ങളുടെ പാദങ്ങൾ നന്നായി കഴുകുക.

 

5/5

ത്രി കാലുകൾ കഴുകിയ ശേഷം ഉറങ്ങുന്നത് ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. കൂടാതെ, പാദങ്ങളെ കൂടുതല്‍ മൃദുവുമാക്കുകയും  ചെയ്യുന്നു. 





Read More