PHOTOS

Floating Solar Power Plant: വിശാഖപട്ടണത്തെ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തു- ചിത്രങ്ങൾ

Solar Power Plant: വിശാഖപട്ടണത്ത് ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തു

...
Advertisement
1/5

ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ (ജിവിഎംസി) മേഘാദ്രി ഗെദ്ദ റിസർവോയറിൽ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്തു

2/5

12 ഏക്കർ സ്ഥലത്ത് ആരംഭിച്ച പവർ പ്ലാന്റിന് പ്രതിവർഷം 4.2 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്ന് ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ജി ലക്ഷ്മിഷ പറഞ്ഞു

3/5

ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് 54,000 ടൺ കൽക്കരി ലാഭിക്കുന്നതിന് സഹായിക്കും

4/5

വിശാഖപട്ടണത്തിന്റെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ മേഘദ്രി ഗെദ്ദ നഗരത്തിലേക്ക് ഏകദേശം 10 മില്യൺ ​ഗാലൺസ് ജലം വിതരണം ചെയ്യുന്നു

 

5/5

റിസർവോയറിൽ നിന്നുള്ള ജലത്തിന്റെ ബാഷ്പീകരണം ഒരു പരിധിവരെ കുറയ്ക്കാനും സോളാർ പാനലുകൾ സഹായിക്കും





Read More