PHOTOS

Srinidhi Shetty: സിനിമയിൽ എത്തും മുൻപ് മിസ്സ് സൗത്ത് ഇന്ത്യ; ആദ്യ ചിത്രം കെജിഎഫ് ശ്രീനിധി ഷെട്ടി വെറുമൊരു താരം മാത്രമല്ല

Advertisement
1/5
ശ്രീനിധി ഷെട്ടിയുടെ കുടുംബം
ശ്രീനിധി ഷെട്ടിയുടെ കുടുംബം

കെജിഎഫിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് ശ്രീനിധി ഷെട്ടി. സിനിമയിൽ എത്തും മുൻപ് മോഡലങ്ങായിരുന്നു താരത്തിൻറെ മേഖല. 1992 ഒക്ടോബർ 21 ന് തുളു സംസാരിക്കുന്ന തുളുവ ബണ്ട് കുടുംബത്തിലാണ് ശ്രീനിധി രമേശ് ഷെട്ടി ജനിച്ചത്.

Credit: Srinidhi Shetty/ Instagram

2/5
ശ്രീനിധി ഷെട്ടിയുടെ വിദ്യാഭ്യാസം
ശ്രീനിധി ഷെട്ടിയുടെ വിദ്യാഭ്യാസം

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം. സെന്റ് അലോഷ്യസ് പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പ്രീ-യൂണിവേഴ്സിറ്റി കോഴ്സും ബാംഗ്ലൂരിലെ ജെയിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ശ്രീനിധി കരസ്ഥമാക്കി.

Credit: Srinidhi Shetty/ Instagram

3/5
ശ്രീനിധി ഷെട്ടിയുടെ മോഡലിങ്ങ് കരിയർ
ശ്രീനിധി ഷെട്ടിയുടെ മോഡലിങ്ങ് കരിയർ

2015 ൽ മണപ്പുറം മിസ്സ് സൗത്ത് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും മിസ് കർണാടക, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ കിരീടങ്ങൾ നേടുകയും ചെയ്തു. ഇതാണ് ശ്രീനിധിയുടെ ജീവിതത്തിന് തന്നെ വഴിത്തിരുവാകുന്നത്

Credit: Srinidhi Shetty/ Instagram

4/5
ശ്രീനിധി ഷെട്ടിയുടെ മോഡലിങ്ങ് കരിയറിലെ പുരസ്കാരങ്ങൾ
ശ്രീനിധി ഷെട്ടിയുടെ മോഡലിങ്ങ് കരിയറിലെ പുരസ്കാരങ്ങൾ

2016 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് മിസ് സൂപ്പർനാഷണൽ മത്സരത്തിൽ  ശ്രീനിധി പങ്കെടുത്തു. ഈ കിരീടം നേടിയ രണ്ടാമത്തെ ഇന്ത്യൻ പ്രതിനിധി കൂടിയാണ് ശ്രീനിധി ഷെട്ടി

Credit: Srinidhi Shetty/ Instagram

5/5
ശ്രീനിധി ഷെട്ടിയുടെ സിനിമാ ജീവിതം കെജിഎഫിന് ശേഷം
ശ്രീനിധി ഷെട്ടിയുടെ സിനിമാ ജീവിതം കെജിഎഫിന് ശേഷം

കെജിഎഫ്-1,2 എന്നിവക്ക് ശേഷം നടൻ വിക്രമിനൊപ്പം 'കോബ്ര' എന്ന തമിഴ് ചിത്രത്തിലും ശ്രീനിധി ഇപ്പോൾ അഭിനയിക്കുന്നുണ്ട്. 

Credit: Srinidhi Shetty/ Instagram





Read More