PHOTOS

World Blood Donor Day 2022: രക്തം ദാനം ചെയ്യുന്നതിലൂടെ ദാതാവിനും ആരോഗ്യഗുണങ്ങളേറെ

്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 14 ന് ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നു. രക്തദാനം മറ്റുള്ളവരുടെ ജീവ...

Advertisement
1/5

രക്തദാനത്തിലൂടെ ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കുന്നു.

2/5

കരൾ രോ​ഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

3/5

രക്തദാനത്തിലൂടെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നു.

4/5

രക്തത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു. ഇരുമ്പിന്റെ അളവ് അനുവദനീയമായ പരിധിയിലും താഴെ പോകാത്തിടത്തോളം ശരീരത്തിന് ആരോഗ്യകരമാണ്.

5/5

രക്തദാനം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു.





Read More