PHOTOS

Esther Anil: ദളപതി സിനിമയിലെ ശോഭനയെ പുനഃസ‍ൃഷ്ടിച്ച് എസ്തർ - ചിത്രങ്ങൾ

ഷകർക്ക് സുപരിചിതയായ താരമാണ് എസ്തർ അനിൽ. പിന്നീട് ദൃശ്യം എന്ന സിനിമയിലൂടെയാണ് എസ്തർ ...

Advertisement
1/8

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. 

 

2/8

അത്തരത്തിൽ പുതിയ ചിത്രങ്ങൾ എസ്തർ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

 

3/8

സാരിയുടുത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടാൻ കാരണം അതിന്റെ തീം തന്നെയാണ്.

 

4/8

രജനികാന്ത്-മമ്മൂട്ടി ചിത്രം ദളപതിയിലെ ശോഭനയുടെ കഥാപാത്രത്തെയാണ് എസ്തറും കൂട്ടരും പുനഃസൃഷ്ടിക്കാൻ ശ്രമിച്ചത്.  

 

5/8

സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനിൽ തന്നെയാണ് ഫോട്ടോഷൂട്ടും നടത്തിയത്. 

 

6/8

നിരവധി പേർ ചിത്രങ്ങൾക്ക് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

 

7/8

തമിഴ്, തെലുങ്ക് ഭാഷകളിലും എസ്തർ അഭിനയിച്ചിട്ടുണ്ട്.

 

8/8

പലപ്പോഴും വസ്ത്രധാരണത്തിൻ്റെ പേരിൽ വിമർശനങ്ങൾക്ക് ഇരയാകുന്ന ഒരു താരം കൂടിയാണ് എസ്ത‍ർ.





Read More