കുമരകത്തിന്റെ പ്രകൃതി ഭംഗിയിൽ അതി മനോഹരിയായി എത്തിയിരിക്കുകയാണ് എസ്തേർ അനിൽ. ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് എസ്തർ. ദൃശ്യം എന്ന സിനിമയിലെ പ്രകടനമാണ് എസ്തറിന് ഇത്രയും പ്രേക്ഷകർക്ക് ഇടയിൽ സ്വീകാര്യത ലഭിക്കാൻ കാരണമായത്.
By clicking “Accept All Cookies”, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.