PHOTOS

അറിയാമോ ചില പച്ചക്കറികൾ അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും ?

Advertisement
1/4

കാരറ്റിൽ വളരെയധികം ന്യൂട്രിയന്റ്സ് അടങ്ങിയിട്ടുണ്ട്. എന്നാൽ അമിതമായി കാരറ്റ് കഴിക്കുന്നത് ചർമ്മത്തിൻറെ നിറം മഞ്ഞയോ ഓറഞ്ചോ ആകാൻ കാരണമാകും.

2/4

ക്വളിഫ്ലവർ, കാബ്ബേജ് എന്നിവ വേവിക്കാതെ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

3/4

വഴുതനങ്ങായും വേവിക്കാതെ കഴിക്കാൻ പാടില്ല. വഴുതനങ്ങ വേവിക്കാതെ കഴിക്കുന്നത് വയറുവേദനയ്ക്കും, ശർദ്ദിലിനും കാരണമാകും.

 

4/4

കൂൺ അമിതമായി കഴിച്ചാൽ തലക്കാർക്കും, ഛർദ്ദിൽ, വയറുവേദന തുടറങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകും





Read More