PHOTOS

Easter 2023 : ഈസ്റ്റർ മുട്ട; അതിന് പിന്നിലെ കഥ എന്താണ്?

സ്തീയ വിശ്വാസപ്രകാരം വെള്ളി ദിനത്തിൽ (ദുഃഖവെള്ളി) യേശു ക്രിസ്തു ക്രൂശിലേറ്റപ്പെടുകയും മൂന്നാം നാൾ മരണത്തെ വിജയിച്ച് ഉയർത്തെഴുന്നേൽക്കുമ...

Advertisement
1/5

വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് വിശ്വാസകിൾക്ക് നൽകുന്നത്. ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു.

2/5

ഈസ്റ്റർ മുട്ട സംബന്ധിച്ച് പല നാടുകളിലും പല വിശ്വാസങ്ങളാണ്. ബണ്ണിയെന്ന മുയലുകൾ മുട്ട കൊണ്ടുവരുമെന്ന് ഒരു മുത്തശ്ശിക്കഥയാണ് അമേരിക്കൻ രാജ്യങ്ങളിൽ പറയുപ്പെടുന്നത്

3/5

ബ്രിട്ടണിൽ ഒക്കെയാണെങ്കിൽ ഈസ്റ്റർ പ്രാർഥനയ്ക്ക് ശേഷം പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ നൽകുന്നത് പതിവുണ്ട്.

4/5

ഈസ്റ്റർ മുട്ടകൾ ആചാരമായി നൽകി തുടങ്ങിയത് പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിൽ നിന്നാണെന്നാണ് കുരതുന്നത്. ഈസ്റ്ററിന് വസന്തകാലത്തെയുമായി ബന്ധപ്പെടുത്തിയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്. 

5/5

കുട്ടികളെ ആകർഷിക്കാനാണ് പ്രത്യേകമായി ഈ ഈസ്റ്റ മുട്ടയുമായി ബന്ധപ്പെട്ട് വിശ്വാസം ഉടലെടുത്തിരിക്കുന്നത്





Read More