PHOTOS

Hyderabad E-Prix: ഹൈദരാബാദിൽ ഇ-പ്രിക്‌സ് ഫോർമുലാ റേസ്; സച്ചിനും ദുൽഖറുമടക്കം നിരവധി താരങ്ങൾ പങ്കെടുത്തു

ഹൈദരാബാദ് നഗരവീഥികളിൽ നെറ്റ് സീറോ സ്പോർട്ടിങ് കാറുകളിൽ സൂപ്പർസോണിക് സ്പീഡിൽ കുതിക്കുന്ന കാഴ്ച കാണാനും ഇന്ത്യയിലെ ആദ്യ ഫോർമുലാ വൺ ഗ്രാൻഡ...

Advertisement
1/5

മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും സച്ചിൻ ടെണ്ടുൽക്കറും മുഖ്യാഥികളായി ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു ഈ ഇവന്റ്. 2022-2023 ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് സിംഗിൾ സീറ്റർ എലെക്ട്രിക്കലി പവേർഡ് ഫോർമുല ഇ റേസ് ആദ്യമായി ഇന്ത്യയിൽ നടന്നത്.

 

2/5

ആയിരക്കണക്കിന് റേസിങ് ആരാധകർ വേദിയിൽ തടിച്ചു കൂടി. 

3/5

ഫോർമുല വണ്ണിന് ഇന്ത്യയിലെ സിനിമാ താരങ്ങളും സ്പോർട്സ് താരങ്ങളും ആശംസകളുമായി എത്തിയപ്പോൾ താരനിബിഢമായ ഒരു റേസിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്.

4/5

തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ ചിരഞ്ജീവി, യാഷ്, റാം ചരൺ തുടങ്ങി നിരവധി താരങ്ങളും ഇ പ്രിക്‌സിൽ പങ്കെടുത്തു. 

5/5

ജീൻ എറിക് വെർഗ്നെ ഒന്നാമതായി മത്സരത്തിൽ ഫിനിഷ് ചെയ്തപ്പോൾ നിക്ക് കാസിഡി, സെബാസ്റ്റ്യൻ ബ്യുമി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.





Read More