PHOTOS

Dulquer Salmaan: കിംഗ് ഓഫ് കൊത്തയുടെ റിലീസിന് കാത്ത് ദുൽഖർ; പുത്തൻ ചിത്രങ്ങൾ വൈറൽ

കൻ എന്ന പരി​ഗണനയില്ലാതെ തന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് ദുൽഖ‍ർ സൽമാൻ. സെക്കൻറ്​ ഷോ എന്ന ചിത്രത്തിലൂടെയാ...

Advertisement
1/7

2010ൽ മുംബൈയിലെ ബേരി ജോണ്‍ ആക്ടിം​ഗ് സ്റ്റുഡിയോയില്‍ അഭിനയം പഠിക്കാന്‍ ദുൽഖ‍ർ ജോയിന്‍ ചെയ്തു.

2/7

2012ൽ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രത്തിലെ ലാലു എന്ന കഥാപാത്രം ഹിറ്റായതോടെ ദുൽഖറിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

3/7

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ ദുൽഖർ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. 

4/7

ഉസ്താദ് ഹോട്ടൽ, എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യൻ, ചാര്‍ളി, കലി, കമ്മട്ടിപ്പാടം, സിഐഎ തുടങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായി. 

5/7

ചാര്‍ളിയിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

6/7

സിനിമ പോലെ തന്നെ വാഹനങ്ങളോടും ഏറെ പ്രിയമുള്ള താരമാണ് ദുൽഖർ. 

7/7

ആരാധകർ ഡിക്യു, കുഞ്ഞിക്ക എന്നെല്ലാമാണ് ദുൽഖറിനെ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. 





Read More