PHOTOS

Orange Seeds: ഓറഞ്ചിന് മാത്രമല്ല, ഓറഞ്ച് വിത്തുകൾക്കുമുണ്ട് നിരവധി ഗുണങ്ങൾ... എന്തെല്ലാമാണെന്ന് അറിയാം

ഓറഞ്ചിന് നിരവധി ഗുണങ്ങളുണ്ടെന്ന് അറിയാം... എന്നാൽ, ഓറഞ്ച് വിത്തുകൾക്കും ആരോഗ്യ ഗുണങ്ങളുണ്ടെന്ന് അറിയാമോ?

...
Advertisement
1/5
വിറ്റാമിൻ ഇ
വിറ്റാമിൻ ഇ

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, പോളിഫെനോൾ തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. 

2/5
രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി

ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ നിർണായകമാണ്.

3/5
ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ

ഓറഞ്ച് വിത്തുകളിൽ ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് വീക്കും കുറയ്ക്കാനും ആർത്രൈറ്റിസ് ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

4/5
കൊളസ്ട്രോൾ
കൊളസ്ട്രോൾ

ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

5/5
ഓറഞ്ച് വിത്തുകളുടെ ഗുണങ്ങൾ
ഓറഞ്ച് വിത്തുകളുടെ ഗുണങ്ങൾ

ഇവ മിതമായ അളവിൽ കഴിക്കേണ്ടത് പ്രധാനമാണ്. കാരണം, ഇവയിൽ അടങ്ങിയിരിക്കുന്ന അമിഗ്ഡലിൻ എന്ന സംയുക്തം അമിതമായി കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)





Read More