PHOTOS

Dilip Kumar's last rites: ദിലീപ് കുമാറിന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് മുംബൈയില്‍, അന്ത്യാഞ്ജലി അര്‍പ്പിച്ച് ബോളിവുഡ്

; ദിലീപ് കുമാറിന്‍റെ  സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട്  5 മണിക്ക്  മുംബൈയില്‍ നടക്കും. സാന്താക്രൂസിലെ ജുഹു കബറ...

Advertisement
1/8
Dilip Kumar and Saira Banu
Dilip Kumar and Saira Banu

ഹിന്ദി സിനിമയിലെ ഇതിഹാസ താരം  ദിലീപ് കുമാറിന്‍റെ  സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട്  5 മണിക്ക്  മുംബൈയില്‍ നടക്കും. സാന്താക്രൂസിലെ ജുഹു കബറിസ്ഥാനിലായിരിക്കും  അന്ത്യവിശ്രമം 

2/8
ദിലീപ് കുമാറിന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് മുംബൈയില്‍
ദിലീപ് കുമാറിന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് മുംബൈയില്‍

 

അന്തരിച്ച പ്രിയ നടനെ ഒരു നോക്കു കാണാന്‍  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എത്തിച്ചേര്‍ന്നിരുന്നു 

3/8
ദിലീപ് കുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ബോളിവുഡ്
ദിലീപ് കുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്  ബോളിവുഡ്

ദിലീപ് കുമാറിന്‍റെ  നിര്യാണത്തില്‍ ബോളിവുഡ്  തേങ്ങുകയാണ്...   നിരവധി ബോളിവുഡ് താരങ്ങള്‍ വസതിയിലെത്തി  അന്തരിച്ച പ്രിയ താരത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ചു.

4/8
Shah Rukh Khan at Dilip Kumar's residence
Shah Rukh Khan at Dilip Kumar's residence

പ്രിയ താരത്തെ ഒരു നോക്ക് കാണാന്‍ കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍ എത്തിച്ചേര്‍ന്നു... 

5/8
ദിലീപ് കുമാറിന്‍റെ വസതിയില്‍ Bollywood താരം വിദ്യ ബാലന്‍
ദിലീപ് കുമാറിന്‍റെ വസതിയില്‍ Bollywood താരം വിദ്യ ബാലന്‍

വിദ്യ ബാലന്‍ വസതിയിലെത്തി  അന്തരിച്ച പ്രിയ താരത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ചു.

6/8
Shabana Azmi at Dilip Kumar's residence
Shabana Azmi at  Dilip Kumar's residence

Shabana Azmi  വസതിയിലെത്തി  അന്തരിച്ച പ്രിയ താരത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ചു.

7/8
Dharmendra at Dilip Kumar's residence
Dharmendra at  Dilip Kumar's residence

Dharmendra  വസതിയിലെത്തി  അന്തരിച്ച പ്രിയ താരത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ചു.

8/8
Anupan Kher at Dilip Kumar's residence
Anupan Kher  at  Dilip Kumar's residence

അനുംപം ഖേര്‍  വസതിയിലെത്തി  അന്തരിച്ച പ്രിയ താരത്തിന്  അന്ത്യാഞ്ജലി അര്‍പ്പിച്ചു.





Read More