PHOTOS

Diabetes Diet: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

...
Advertisement
1/5
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകൾ

നിരവധി ആരോ​ഗ്യ ​ഗുണങ്ങളാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

2/5
ഓട്സ്
ഓട്സ്

ഓട്സിൽ ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

3/5
സിട്രസ് ഫ്രൂട്ട്സ്
സിട്രസ് ഫ്രൂട്ട്സ്

സിട്രസ് ഫ്രൂട്ട്സ്: സിട്രസ് അടങ്ങിയ പഴങ്ങളും ഭക്ഷണങ്ങളും കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയുള്ളവയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

4/5
ചിയ വിത്തുകൾ
ചിയ വിത്തുകൾ

ചിയ വിത്തുകൾ: ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ചിയ വിത്തുകൾ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ സഹായിക്കും.

5/5
ബെറീസ്
ബെറീസ്

ബെറീസ്: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബെറീസ്.

 




Read More