PHOTOS

Saturn Transit: 2023 ജനുവരിയിലെ ശനി സംക്രമണം ഈ രാശിക്കാർ സൂക്ഷിക്കുക

trong>ശനിയുടെ വക്ര ദൃഷ്ടി ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഏകദേശം രണ്ടര വർഷം ഒരേ രാശിയിൽ തുടരുന്ന വളരെ പതുക്കെ ചലി...

Advertisement
1/6
കർക്കിടകം
കർക്കിടകം

ശനിദോഷത്തിൽ നിന്നും രക്ഷപെട്ടെന്നു വിചാരിക്കുന്ന കർക്കടക രാശിക്കാരെ അഷ്ടമ ശനി ഭരിക്കാൻ തുടങ്ങും. ഇത് ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകും. നിങ്ങൾ ബിസിനസ് നടത്തുന്നവരാണെങ്കിൽ സൂക്ഷിക്കുക.

2/6
വൃശ്ചികം
വൃശ്ചികം

വൃശ്ചിക രാശിക്കാർ ഈ സമയം വാഹന യാത്രകൾ സൂക്ഷിക്കുക. വാഹനം വാങ്ങുമ്പോഴും ശ്രദ്ധിച്ചുവേണം വാങ്ങാൻ. കണ്ടക ശനി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. 

 

3/6
മകരം
മകരം

മകരരാശിക്കാർക്ക് ഏഴര ശനി അവസാനിക്കുകയും കണ്ടക ശനി ആരംഭിക്കും. സംസാരിക്കുന്ന വാക്കുകളിൽ ശ്രദ്ധിക്കുക. ധനലാഭം ഉണ്ടാകും. 

4/6
മകരം
മകരം

മകരരാശിക്കാർക്ക് ഏഴര ശനി അവസാനിക്കുകയും കണ്ടക ശനി ആരംഭിക്കും. സംസാരിക്കുന്ന വാക്കുകളിൽ ശ്രദ്ധിക്കുക. ധനലാഭം ഉണ്ടാകും. 

 

5/6
കുംഭം
കുംഭം

കുംഭം രാശിക്കാർ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.  വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക

6/6
മീനം
മീനം

പെട്ടെന്നുള്ള തിരക്ക് ചിലവുകൾ വന്നുചേരും. സംസാരത്തിൽ ശ്രദ്ധയും ശാന്തതയും വേണം.  





Read More