PHOTOS

Cucumber: രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും മികച്ചത്; വെള്ളരിക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ നിരവധി

നാണ് വെള്ളരിക്ക. നാരുകളുടെ സമ്പന്നമായ ഉറവിടമാണ് വെള്ളരിക്ക. ജലാംശവും ധാരാളമായി ഉണ്ട്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ വെള്ളരിക്ക ശ...

Advertisement
1/5
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു: 2017 ലെ ഒരു പഠനം അനുസരിച്ച്, കുക്കുമ്പർ ജ്യൂസ് കുടിക്കുന്നവരിൽ രക്തസമ്മർദ്ദം കുറയുന്നതായി കാണിച്ചു. ഉയർന്ന രക്തസമ്മർദ്ദമുള്ള 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള 20 ആളുകളിൽ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ വെള്ളരിക്ക കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കുന്നതായിരുന്നു.

2/5
ശരീരത്തിൽ ജലാംശം നിലനിർത്തുന്നു
ശരീരത്തിൽ ജലാംശം നിലനിർത്തുന്നു

ശരീരത്തിൽ ജലാംശം നിലനിർത്തുന്നു: പകൽ സമയത്ത് വെള്ളരിക്ക കഴിക്കുകയാണെങ്കിൽ, ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടാകും. വെള്ളരിക്കയിൽ ജലാംശം വലിയ രീതിയിൽ ഉണ്ട്. ഇത് നിർജ്ജലീകരണം തടയുന്നു.

3/5
പ്രമേഹം ഭേദമാക്കാനും തടയാനും സഹായിക്കുന്നു
പ്രമേഹം ഭേദമാക്കാനും തടയാനും സഹായിക്കുന്നു

പ്രമേഹം ഭേദമാക്കാനും തടയാനും സഹായിക്കുന്നു: വെള്ളരിക്ക പ്രമേഹരോഗികൾക്ക് നല്ലതാണ്. പ്രമേഹം ഭേദമാക്കാനും പ്രമേഹം വരാതെ തടയുന്നതിനും വെള്ളരിക്ക സഹായിക്കുന്നു.

4/5
ശരീരഭാരം വർധിക്കുന്നത് തടയുന്നു
ശരീരഭാരം വർധിക്കുന്നത് തടയുന്നു

ശരീരഭാരം വർധിക്കുന്നത് തടയുന്നു: ഉയർന്ന ജലാംശമുള്ള വെള്ളരിക്ക കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നത് തടയുന്നു. വെള്ളരിക്ക കഴിക്കുന്നത് വഴി  ദീർഘനേരം വിശപ്പ് തോന്നാതിരിക്കുന്നു. വളരെ അധികം നേരം വയറുനിറഞ്ഞതായി തോന്നും. അത് അധികമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നു.

5/5
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണമാണ് വെള്ളരിക്ക.





Read More