PHOTOS

സംസ്ഥാനത്ത് കോവിഡ് സാമഗ്രികളുടെ വില 20 ശതമാനം വർധിപ്പിച്ചു, നിലവിലെ വില ഇങ്ങനെയാണ്

Advertisement
1/12

കോവിഡ് പ്രതിരോധത്തിനായുള്ള സാമഗ്രകളുടെ വില സംസ്ഥാന ആരോഗ്യ വകുപ്പ് വർധിപ്പിച്ചു. 20 ശതമാനം വരെയാണ് പല ഉത്പനങ്ങളുടെ വില വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം 14നായിരുന്നു സക്കാർ ഈ ഉത്പനങ്ങളുടെ വില കുറച്ച് ഉത്തരവിറക്കിയത്

2/12

പിപിഇ കിറ്റ് - 328 രൂപ (273)  

3/12

എൻ95 മാസ്ക് - 26 രൂപ (22)

4/12

ട്രിപ്പിൾ ലയർ മാസ്ക് - 5 രൂപ (3.90)

5/12

ഡിസ്പോസിബിൾ ഏപ്രൺ - 14 രൂപ (12)

6/12

ഫേസ് ഷീൽഡ് - 25 രൂപ (21)

7/12

സർജിക്കൽ ഗൗ​​ൺ - 78 രൂപ (65)

8/12

പരിശോധന ഗ്ലൗസ് -7 രൂപ 95.75)

9/12

സാനിറ്റൈസര്‍ - 500 എംഎൽ -230 രൂപ (192), 200 എംഎൽ- 118 രൂപ (98), 100 എംഎൽ 66  രൂപ (55)

10/12

സ്റ്റെറൈൽ ഗ്ലൗസ് ഒരു ജോഡിക്ക് 18 രൂപ (12)

11/12

എൻആർബി മാസ്ക് - 96 രൂപ (80)

12/12

ഫിംഗർ ടിപ്പ് പൾസ് ഓക്സീമീറ്റർ - 1800 രൂപ (1500), ഹ്യുമിഡിഫയർ ഫ്ളോമീറ്റർ - 1824 രൂപ  (1520) 





Read More