PHOTOS

Covid-19 booster dose: ഞായറാഴ്ച മുതൽ കോവിഡ് ബൂസ്റ്റർ ഡോസ്, എങ്ങനെ അപേക്ഷിക്കാം

കോവിഡ് നാലാം തരംഗത്തിനെ നേരിടുകയാണ് ബൂസ്റ്റർ ഡോസുകൾ കൊണ്ടുള്ള പ്രധാന ഉപയോഗം

...
Advertisement
1/5
ബൂസ്റ്റർ ഡോസിനുള്ള യോഗ്യത
ബൂസ്റ്റർ ഡോസിനുള്ള യോഗ്യത

18 വയസോ അതിൽ കൂടുതലോ പ്രായമുള്ള, കോവിഡ്-19 വാക്‌സിന്റെ ആദ്യ രണ്ട് ഡോസുകൾ നൽകിയിട്ടുള്ള ഏതൊരു വ്യക്തിക്കും മുൻകരുതൽ ഡോസിന് അർഹതയുണ്ട്.

2/5
ബൂസ്റ്റർ ഡോസിൻറെ വില
ബൂസ്റ്റർ ഡോസിൻറെ വില

ബൂസ്റ്റർ ഷോട്ട് എല്ലാവർക്കും സൗജന്യമല്ല, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിശ്ചയിച്ച കോവിഷീൽഡ് മുൻകരുതൽ ഡോസിന്റെ വില ഒരു ഷോട്ടിന് 600 രൂപയാണ്

3/5
ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാൻ
ബൂസ്റ്റർ ഡോസ് ബുക്ക് ചെയ്യാൻ

നിങ്ങൾ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ. ഇത് വഴി ബൂസ്റ്റർ ഡോസും ബുക്ക് ചെയ്യാം

4/5
രണ്ടാം ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും തമ്മിലുള്ള ദൈർഘ്യം
രണ്ടാം ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും തമ്മിലുള്ള ദൈർഘ്യം

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 9 മാസമാണ് ബൂസ്റ്റർ ഡോസും കോവിഡ് വാക്സിൻ രണ്ടാം ഡോസും തമ്മിലുള്ള വ്യത്യാസം

5/5
ബൂസ്റ്റർ ഡോസ് ഏതെടുക്കണം
 ബൂസ്റ്റർ ഡോസ് ഏതെടുക്കണം

ഇത് വരെ എടുത്ത വാക്സിൻറെ തുടർച്ചയെന്ന പോലെ തന്നെയാണ് ഇതും. കോവി ഷീൽഡ് എടുത്തവർ അത് തന്നെ പിന്തുടരുക. മറ്റ് വാക്സിനുകൾക്കും ഇത് പോലെ തന്നെ





Read More