PHOTOS

Cholesterol: കൊളസ്ട്രോൾ... ഹൃദ്രോഗങ്ങളിലേക്കുള്ള പ്രധാന വാതിൽ; കാരണങ്ങൾ അറിയാം, പ്രതിരോധിക്കാം

െയായി വർധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശരിയായ ഭക്ഷണക്രമം പിന്തുടരുകയും ചിട്ടയായ വ്യായാമം ശീലിക്കുകയും ചെയ്യുന്നവർക്ക് പ...

Advertisement
1/4
ജനിതകഘടകങ്ങൾ
ജനിതകഘടകങ്ങൾ

ഉയർന്ന കൊളസ്ട്രോൾ ജനിതകപരമായി ഉണ്ടാകാം. നിങ്ങളുടെ രക്ത ബന്ധത്തിൽപ്പെട്ട വ്യക്തികളിൽ ഉയർന്ന കൊളസ്‌ട്രോളിൻറെ ചരിത്രമുണ്ടെങ്കിൽ, അത് നിങ്ങളിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

2/4
കൊഴുപ്പുള്ള ഭക്ഷണങ്ങൾ
കൊഴുപ്പുള്ള ഭക്ഷണങ്ങൾ

പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് കാരണമാകും. വ്യായാമക്കുറവ്, പുകവലി തുടങ്ങിയ ചില ജീവിതശൈലി ഘടകങ്ങളും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാൻ കാരണമാകുന്നു.

3/4
ഫാമിലി ഹൈപ്പർ കൊളസ്ട്രോളീമിയ
ഫാമിലി ഹൈപ്പർ കൊളസ്ട്രോളീമിയ

ഫാമിലി ഹൈപ്പർ കൊളസ്ട്രോളീമിയയും അപൂർവ സന്ദർഭങ്ങളിൽ ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്നു. ഈ ജനിതക വൈകല്യം നിങ്ങളുടെ ശരീരത്തെ എൽഡിഎൽ നീക്കം ചെയ്യുന്നതിൽ നിന്ന് തടയുന്നു.

4/4
പ്രമേഹവും ഹൈപ്പോതൈറോയിഡിസവും
പ്രമേഹവും ഹൈപ്പോതൈറോയിഡിസവും

പ്രമേഹം, ഹൈപ്പോതൈറോയിഡിസം എന്നിവ പോലുള്ള മറ്റ് ആരോഗ്യ അവസ്ഥകളും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നതിനും അനുബന്ധ സങ്കീർണതകൾ ഉണ്ടാകുന്നതിനും ഉള്ള അപകടസാധ്യത വർധിപ്പിക്കുന്നു.





Read More