PHOTOS

Thomas Tuchel: മുൻ ചെൽസി കോച്ച് തോമസ് ട്യുഷേൽ കേരളത്തിൽ; സ്വീകരിച്ച് ചെൽസി ആരാധകർ

Advertisement
1/5

കൊച്ചി വിമാനത്താവളത്തിൽ എത്തിയ തോമസ് ട്യുഷേലിനെ ചെൽസി ആരാധകരെത്തി സ്വീകരിക്കുകയായിരുന്നു.

 

2/5

കഴിഞ്ഞ മാസമാണ് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് നേടി നൽകി പരിശീലകൻ ഇംഗ്ലീഷ് ക്ലബ് പുറത്താക്കിയത്.

3/5
4/5
5/5




Read More