PHOTOS

Indian Railway പുതിയ Ultra Modern 3rd A/C കോച്ചുകൾ പുറത്തിറക്കി

ഇന്ത്യൻ റെയിൽവേ പുതിയ  3rd എസി കോച്ചുകൾ അവതരിപ്പിച്ചു. 

...
Advertisement
1/5
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ച് ട്രെയിൻ : സീറ്റുകൾ വർധിപ്പിച്ചു
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ച് ട്രെയിൻ : സീറ്റുകൾ വർധിപ്പിച്ചു

ഇന്ത്യൻ റെയിൽവേ 3rd എസി കോച്ചിലെ സീറ്റുകൾ 72ൽ നിന്നും 83 ആയി വർധിപ്പിച്ചു

2/5
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ച് ട്രെയിൻ : ടോയ്‌ലറ്റ്
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ച് ട്രെയിൻ : ടോയ്‌ലറ്റ്

ഇന്ത്യൻ റെയിൽവേ 3rd എസി കോച്ചുകളുടെ ടോയ്‌ലെറ്റിന്റെ ഡിസൈനിന് മാറ്റം കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോൾ ടോയ്‍ലെറ്റുകൾ എല്ലാം ഭിന്ന ശേഷി സൗഹൃദപരമായി ഉള്ളതാണ്.

3/5
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ച് ട്രെയിൻ : എസി വെൻറ്. ഫോട്ടോ stairs
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ച് ട്രെയിൻ : എസി വെൻറ്. ഫോട്ടോ stairs

ഇപ്പോൾ എല്ലാ സീറ്റുകൾക്കും പ്രത്യേക A/C വെന്റുകൾ നൽകിയിട്ടുണ്ട്  

4/5
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ച് ട്രെയിൻ : കുഷ്യനുകൾ
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ച് ട്രെയിൻ : കുഷ്യനുകൾ

കുഷ്യനുകളുടെ നിറവും ഡിസൈനും മാറ്റിയിട്ടുണ്ട്.

 

5/5
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ച് ട്രെയിൻ: സ്റ്റെയർ
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ച് ട്രെയിൻ: സ്റ്റെയർ

മിഡിൽ- അപ്പർ ബെർത്തുകളിൽ കയറാൻ കൂടുതൽ സൗകര്യമുള്ള സ്റ്റയറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്  





Read More