PHOTOS

Cheapest luxury cars in India: ബി‌എം‌ഡബ്ല്യു, മെഴ്‌സിഡസ് ബെൻസ്, ഔഡി; ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ആഡംബര കാറുകൾ

നത് പലരുടെയും സ്വപ്നമായിരിക്കും. ഇന്ത്യൻ കാർ വിപണിയിൽ, 50 ലക്ഷം രൂപയിൽ താഴെയുള്ള ആഡംബര കാറുകൾ വാഗ്ദാനം ചെയ...

Advertisement
1/5
വോൾവോ XC40
വോൾവോ XC40

ബി4 അൾട്ടിമേറ്റ് എന്ന ഒറ്റ വേരിയന്റിലാണ് വോൾവോ XC40 വരുന്നത്. 45.90 ലക്ഷമാണ് വോൾവോ XC40 ന്റെ വില.

2/5
മിനി കൂപ്പർ
മിനി കൂപ്പർ

189 ബിഎച്ച്‌പി പവറും 280 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് മിനി കൂപ്പറിന് കരുത്തേകുന്നത്. വെറും 6.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. 40 ലക്ഷം രൂപയാണ് വില.

3/5
മെഴ്‌സിഡസ് ബെൻസ് എ ക്ലാസ് ലിമോസിൻ
മെഴ്‌സിഡസ് ബെൻസ് എ ക്ലാസ് ലിമോസിൻ

മെഴ്‌സിഡസ് ബെൻസ് എ ക്ലാസ് ലിമോസിൻ 2021 മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. A200, A200d, A35 4Matic എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 42 ലക്ഷം രൂപയാണ് മെഴ്‌സിഡസ് ബെൻസ് എ ക്ലാസ് ലിമോസിന്.

4/5
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

നൂതന ഡ്രൈവിംഗ് ഡൈനാമിക്‌സും കൂപ്പെ ഡിസൈനും ഒന്നിക്കുന്ന ലക്ഷ്വറിയുമായാണ് ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ വരുന്നത്. 41.5 ലക്ഷം രൂപയാണ് ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ വില.

5/5
ഔഡി എ4
ഔഡി എ4

നിലവിലെ ഔഡി എ4 ലക്ഷ്വറി സെഡാൻ 2021-ൽ ആണ് കമ്പനി പുറത്തിറക്കിയത്. 40TFSI പ്രീമിയം പ്ലസ്, 40TFSI ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിൽ ഈ കാർ ലഭ്യമാകുന്നു. 43.85 ലക്ഷമാണ് ഔഡി എ4 ലക്ഷ്വറി സെഡാന്റെ വില.

 





Read More