PHOTOS

BSNL: ഒരു വര്‍ഷത്തേയ്ക്ക് ദിവസേന 3 ജിബി ഡാറ്റ, ഫ്രീ കോളിംഗ്; തട്ടുപൊളിപ്പന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വര്‍ധന ഉപയോക്താക്കളെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. 

 

...
Advertisement
1/6

ഇപ്പോള്‍ ഇതാ ആകര്‍ഷകമായ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 

 

2/6

ഒരു വര്‍ഷത്തേയ്ക്കുള്ള പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 

 

3/6

അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ഒരു വര്‍ഷത്തേയ്ക്ക് ആസ്വദിക്കാം. 

 

4/6

പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. 

 

5/6

3 ജിബി ഡാറ്റ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ദിവസവും 100 എസ്എംഎസുകളും ലഭിക്കും. 

 

6/6

365 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനിന് 2,999 രൂപയാണ് ഈടാക്കുന്നത്. 





Read More