PHOTOS

Mouni Roy in Bengali Style: വിന്‍റേജ് ലൊക്കേഷനില്‍ പരമ്പരാഗത ബംഗാളി സാരിയിൽ മൗനി റോയ്, ചിത്രങ്ങള്‍ വൈറല്‍

ില്‍  ബോളിവുഡ് താരം മൗനി റോയ്.  ചുവന്ന ബോർഡറുള്ള പരമ്പരാഗത ബംഗാളി സാരിയിൽ വിന്‍റേജ് ലൊക്കേഷനില്‍നിന്നുള്ള  ചിത്രങ്ങള്‍ ആ...

Advertisement
1/5

ചുവന്ന ബോർഡറുള്ള പരമ്പരാഗത ബംഗാളി സാരിയിൽ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

2/5

വിന്‍റേജ് ലൊക്കേഷനില്‍നിന്നുള്ള ഈ ചിത്രങ്ങള്‍ക്കായി  മൗനി റോയ് ബ്ലൗസ് ഒഴിവാക്കിയിരുന്നു. ഏറെ മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിയ്ക്കുകയും ചെയ്തു.  

3/5

മൗനി റോയ് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, മാത്രമല്ല പലപ്പോഴും തന്‍റെ ആരാധകരെ ആകർഷിക്കുന്ന ഭംഗിയേറിയ ചിത്രങ്ങൾ പങ്കിടുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഈ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.  

4/5

പരമ്പരാഗത ബംഗാളി രീതിയിൽ മൗനി സാരി ഉടുത്ത അവസരത്തില്‍ ബ്ലൗസ് ഉപേക്ഷിച്ച്  തന്‍റെ നഗ്നമായ മേനി പ്രദര്‍ശിപ്പിക്കാനും മടിച്ചില്ല... 

5/5

എന്നാല്‍, മൗനിയുടെ ലുക്കിനെ പ്രശംസിച്ചവരും വിമര്‍ശിച്ചവരും ഏറെയാണ്‌. എന്തെങ്കിലും ധരിക്കാൻ മറന്നോ?  മിയ ഖലീഫയെ പോലിരിയ്ക്കുന്നു എന്ന് പരിഹസിച്ചവരും ഏറെയാണ്‌... എന്നാല്‍ ബെസ്റ്റ് ഫ്രണ്ട് ദിഷ പട്ടാണി  വളരെ സുന്ദരി എന്ന് അഭിപ്രായപ്പെട്ടു,  





Read More