PHOTOS

Dilsha Presannan: ടൈറ്റിൽ വിന്നർ, ആദ്യ ലേഡി ബി​ഗ് ബോസ്; ചരിത്രം തിരുത്തി ദിൽഷ പ്രസന്നൻ

ിലൂടെയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. തുടർന്ന് സീരീയലുകളിലൊക്കെ ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബി​ഗ്...

Advertisement
1/7

ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന ക്രെഡിറ്റും ദിൽഷയ്ക്ക് ഉള്ളതാണ്. 

 

2/7

100 ദിവസം ബി​ഗ് ബോസ് വീട്ടിൽ കഴിഞ്ഞ് ഒടുവിൽ ടൈറ്റർ വിന്നർ ആയിക്കൊണ്ടാണ് ദിൽഷ പുറത്തിറങ്ങുന്നത്. 

3/7

ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളിൽ ജയിച്ച് ഫൈനലിലേക്ക് ഡയറക്ട് എൻട്രി നേടിയ ആദ്യ മത്സരാർഥിയായിരുന്നു ദിൽഷ. 

 

4/7

മാന്യമായ പെരുമാറ്റം കൊണ്ടും ആരെയും വേദനിപ്പിക്കാത്ത ഇടപെടലുകൾ കൊണ്ടും എല്ലാം പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ദിൽഷക്ക് സാധിച്ചു. 

 

5/7

വളരെ വേ​ഗമാണ് ദിൽഷ പ്രേക്ഷകരുടെ 'ദിലു' ആയി മാറിയത്.

 

6/7

ബി​ഗ് ബോസിന് അകത്തും പുറത്തും ദിൽഷ ഒരുപാട് വിമർശനങ്ങൾക്ക് പാത്രമാകുകയും ചെയ്തു.

 

7/7

പ്രേക്ഷകരുടെ വോട്ടിംഗില്‍ ബ്ലെസ്‍ലിയെ മറികടന്നാണ് ദില്‍ഷ ടൈറ്റില്‍ വിജയി ആയത്. 





Read More