PHOTOS

Bigg Boss Malayalam Season 4: ഇപ്പോ നിങ്ങൾ ആരായി? റോബിനും ജാസ്മിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നിമിഷ

വുമധികം ഫാൻസുള്ള വ്യക്തികളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ, ജാസ്മിൻ, നിമിഷ എന്നിവർ. ഷോയിൽ മൂന്ന് പേരും തമ്മിൽ നിരന്തരം വഴക്ക് ആയിരുന്നു. മൂന്ന്...

Advertisement
1/3

റോബിനും ജാസ്മിനും ഒപ്പമുള്ള ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ഇപ്പോ നിങ്ങൾ ആരായി എന്ന കമന്റോടെയാണ് നിമിഷയുടെ പോസ്റ്റ്.

 

2/3

മൂന്ന് പേരും ചേർന്നുള്ള വീഡിയോയും നിമിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

3/3

എഷ്യാനെറ്റിന്റെ സ്റ്റാർ മ്യൂസിക് ആരാദ്യം പാടും എന്ന റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് മൂവരും ഒന്നിച്ചത്. മറ്റ് മത്സരാർഥികളായ നവീൻ, അഖിൽ, വിനയ് മാധവ്, ശാലിനി തുടങ്ങിയവരും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 





Read More