PHOTOS

Daisy David: മോഡലായി മാറിയ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ! കിടിലൻ ഫോട്ടോഷൂട്ടുമായി ഡെയ്സി ഡേവിഡ്

െ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ഡെയ്സി ഡേവിഡ്. കേരളത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ കൂടിയാണ് ഡെയ്സി. എങ്കിലും...

Advertisement
1/5

വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഡെയ്സി ഇതിനകം തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

 

2/5

ബി​ഗ് ബോസ് വീട്ടിൽ തുടക്കം മുതലെ എന്തും വെട്ടി തുറന്ന് വളരെ ബോൾഡ് ആയി സംസാരിച്ചിരുന്ന വ്യക്തിയാണ് ഡെയ്സി.

 

 

3/5

ബി​ഗ് ബോസിലെ ശക്തയായ ഒരു മത്സരാർഥിയായിരുന്നു.

4/5

സോഷ്യൽ മീഡിയയിൽ സജീവമാണ് ഡെയ്സി ഡേവിഡ്.

 

5/5

കിടിലൻ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഡെയ്സി.

 





Read More