PHOTOS

സ്വിമ്മിംഗ് പൂളിന്‍റെ തീരത്ത് അലസയായി മോണാലിസ (Monalisa), Bhojpuri താരത്തിന്‍റെ Backless Photos വൈറല്‍

...
Advertisement
1/6
Bhojpuri star Monalisa's viral photos
Bhojpuri star Monalisa's viral photos

ടെലിവിഷന്‍റെ യും  ഭോജ്പുരി സിനിമയുടെയും പ്രിയപ്പെട്ട താരമാണ്  നടി മോണാലിസ (Monalisa). സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരാണ് താരത്തിനുള്ളത്. 

 

2/6
Beautiful Bhojpuri star Monalisa's viral photos
Beautiful Bhojpuri star Monalisa's viral photos

സോഷ്യൽ മീഡിയയിൽ സജീവമാണ് മോണാലിസ (Monalisa). താരം തന്‍റെ  ചിത്രങ്ങള്‍ ആരാധകരുമായി  പങ്കുവയ്ക്കാറുണ്ട്.  

3/6
Beautiful Bhojpuri star Monalisa's sensational photos
Beautiful Bhojpuri star Monalisa's sensational  photos

താരം ഏറ്റവും പുതുതായി ആരാധകരുമായി പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍  വൈറലായി മാറിയിരിയ്ക്കുകയാണ്. 

4/6
Poolside pictures of beautiful Bhojpuri star Monalisa
Poolside pictures of beautiful Bhojpuri star Monalisa

ചിത്രങ്ങള്‍ കണ്ട ആരാധകര്‍  Fire emojiയാണ് കമന്‍റ്  ബോക്സില്‍ നല്‍കുന്നത്

 

5/6
Poolside pictures of beautiful Bhojpuri star Monalisa in Backless dress
Poolside pictures of beautiful Bhojpuri star Monalisa in Backless dress

സ്വിമ്മിംഗ് പൂളിന്‍റെ  നീല പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ ഏറെ ആകര്‍ഷനീയമാണ് 

 

6/6
Bhojpuri star Monalisa in Backless dress
Bhojpuri star Monalisa in Backless dress

സ്വിമ്മിംഗ് പൂളിന്‍റെ  നീല  നിറവും   മോണാലിസയുടെ  (Monalisa)  Backless  ഡ്രസിന്‍റെ നിറവും ഒന്നാണ് എന്നത്  ഫോട്ടോകളുടെ  മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.

 





Read More