PHOTOS

Monalisa യുടെ Beach Photoshoot വൈറല്‍, Bold pose കണ്ട് അമ്പരന്ന് ആരാധകര്‍...!!

മൊണാലിസ (Monalisa) സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ്.  മിക്ക ദിവസങ്ങളിലും ...

Advertisement
1/6
Bhojpuri sensation Monalisa
Bhojpuri sensation Monalisa

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട  ഭോജ്പുരി താരമാണ്  മോണാലിസ  (Monalisa). സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരാണ് താരത്തിനുള്ളത്.   താരം  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്    

 

2/6
Bhojpuri sensation Monalisa's new photos viral
Bhojpuri sensation Monalisa's new photos viral

ഭോജ്പുരി നടി മൊണാലിസ (Monalisa)അഭിനയത്തോടൊപ്പം തന്‍റെ സ്റ്റൈലിലും പ്രശസ്തയാണ്.  അവർ അവരുടെ  മനോഹരവും ആകർഷകവുമായ ഫോട്ടോകൾ എന്നും അവരെ  ആരാധകര്‍ക്ക് പ്രിയങ്കരിയാക്കുന്നു.

3/6
Monalisa Bold Pics
Monalisa Bold Pics

ഇപ്പോൾ മോണാലിസ അത്തരമൊരു ഫോട്ടോഷൂട്ട് ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.  മോണാലിസയുടെ ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്. 

4/6
Monalisa Hot Photos
Monalisa Hot Photos

സ്വിമ്മിംഗ് പൂളിന്‍റെ  തീരത്ത്  ഭര്‍ത്താവ്  വിക്രാന്ത് സിംഗിനൊപ്പമാണ് മോണാലിസ  (Monalisa). Bhojpuri താരത്തിന്‍റെ Backless Photos വൈറല്‍

5/6
Monalisa Bold Pics
Monalisa Bold Pics

ചിത്രങ്ങള്‍ കണ്ട ആരാധകര്‍  Fire emojiയാണ് കമന്‍റ്  ബോക്സില്‍ നല്‍കിയിരിയ്ക്കുന്നത്. സ്വിമ്മിംഗ്  പൂളിന്‍റെ   പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ ഏറെ ആകര്‍ഷനീയമാണ്

6/6
Monalisa Bold photoshoot in revealing dres
Monalisa Bold photoshoot in revealing dres

ഭോജ്പുരി താരം  മൊണാലിസ (Monalisa) ബീച്ചില്‍  നടത്തിയ ഫോട്ടോഷൂട്ട്‌ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിയ്ക്കുന്നത്   

 





Read More