PHOTOS

Bhavana : പിങ്ക് സ്യൂട്ടിൽ ദേവതയെ പോലെ സുന്ദരിയായി ഭാവന; ചിത്രങ്ങൾ കാണാം

Advertisement
1/4

പിങ്ക് സ്യൂട്ടിൽ ദേവതയെ പോലെ സുന്ദരിയായി  എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഭാവന. 

2/4

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഭാവന.

3/4

 കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമ രംഗത്ത് നിന്ന് മാറി നിന്ന് താരം ഇപ്പോൾ തിരിച്ച് വരവിന് ഒരുങ്ങുകയാണ്.

4/4

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്. ആദിൽ മൈമുനാത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.





Read More