PHOTOS

Actress Bhavana : ക്രിസ്മസിന് റെഡ് സാരിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ കാണാം

Advertisement
1/7

ക്രിസ്മസ് സീസണിൽ റെഡ് സാരിയിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഭാവന. 

2/7

ഭാവന തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

3/7

കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമ രംഗത്ത് നിന്ന് മാറി നിന്ന് താരം ഇപ്പോൾ തിരിച്ച് വരവിന് ഒരുങ്ങുകയാണ്

4/7

ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന  ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്. 

 

5/7
6/7
7/7




Read More